‘വയറ്റിൽ കുടുങ്ങിയത് കത്രികയല്ല: കുടുങ്ങിയാലും പ്രശ്നമില്ലെ’ന്ന് ഡോക്ടർ: അനാദരവെന്നു ആരോഗ്യമന്ത്രി

വയറ്റിൽ കുടുങ്ങിയത് കത്രികയല്ല: ഡോക്ടർ ആലപ്പുഴ ഗവൺമെന്റ് ടിഡി മെഡിക്കൽ കോളജ് ആശുപത്രിയിൽ 2021-ൽ ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്ക് വിധേയയായ പുന്നപ്ര സ്വദേശിനി ഉഷ ജോസഫിനാണ് ഈ ദുരനുഭവം ഉണ്ടായത്. ശസ്ത്രക്രിയയ്ക്കിടെ പത്ത് സെന്റീമീറ്ററോളം വലിപ്പമുള്ള ശസ്ത്രക്രിയ ഉപകരണം ഡോക്ടർമാർ വയറ്റിൽ മറന്നുവെക്കുകയായിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ അഞ്ചു വർഷത്തോളമായി അതിശക്തമായ വയറുവേദന സഹിച്ചാണ് ഈ മധ്യവയസ്ക ജീവിച്ചിരുന്നത്. തൊഴിലുറപ്പ് തൊഴിലാളിയായ ഉഷയ്ക്ക് ശസ്ത്രക്രിയ കഴിഞ്ഞ നാൾ മുതൽ അസ്വസ്ഥതകൾ ഉണ്ടായിരുന്നുവെങ്കിലും അത് കണ്ടെത്താൻ വൈകുകയായിരുന്നു. എന്നാൽ … Continue reading
‘വയറ്റിൽ കുടുങ്ങിയത് കത്രികയല്ല: കുടുങ്ങിയാലും പ്രശ്നമില്ലെ’ന്ന് ഡോക്ടർ: അനാദരവെന്നു ആരോഗ്യമന്ത്രി