വയറ്റിൽ കത്രിക കുടുങ്ങിയ ഉഷ അമൃത ആശുപത്രിയിൽ

വയറ്റിൽ കത്രിക കുടുങ്ങിയ ഉഷ അമൃത ആശുപത്രിയിൽ കൊച്ചി: വയറിനുള്ളിൽ ശസ്ത്രക്രിയയ്ക്കിടെ ഉപയോഗിച്ച കത്രിക കുടുങ്ങിയ നിലയിൽ കണ്ടെത്തപ്പെട്ട ആലപ്പുഴ പുന്നപ്ര സ്വദേശിനി ഉഷയെ അടിയന്തര ചികിത്സയ്ക്കായി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉഷയെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. വിദഗ്ധ പരിശോധനകൾക്ക് ശേഷം ശസ്ത്രക്രിയ നടത്തേണ്ട തീയതി ഇന്ന് തന്നെ തീരുമാനിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഉഷയുടെ ദുരവസ്ഥ അറിഞ്ഞതിനെ തുടർന്ന് കെ.സി. വേണുഗോപാൽ ഇടപെട്ടാണ് തുടർ ചികിത്സയ്ക്കായി അമൃത ആശുപത്രിയിൽ പ്രവേശനം ഉറപ്പാക്കിയത്. അദ്ദേഹം ഉഷയുടെ കുടുംബവുമായി … Continue reading വയറ്റിൽ കത്രിക കുടുങ്ങിയ ഉഷ അമൃത ആശുപത്രിയിൽ