കാർബൺ-14 ഡയമണ്ട് ബാറ്ററി: ആയിരക്കണക്കിന് വർഷങ്ങളോളം ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയും; വിപ്ലവകരമായ കണ്ടുപിടുത്തവുമായി ശാസ്ത്രജ്ഞർ !

ആയിരക്കണക്കിന് വർഷങ്ങളോളം ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയുന്ന ബാറ്ററി വികസിപ്പിച്ച് ശാസ്ത്രജ്ഞർ. ബ്രിസ്റ്റോൾ സർവകലാശാലയിലെയും യുകെ അറ്റോമിക് എനർജി അതോറിറ്റിയിലെയും (യുകെഎഇഎ) ശാസ്ത്രജ്ഞർ ആണ് ലോകത്തിലെ ആദ്യത്തെ കാർബൺ-14 ഡയമണ്ട് ബാറ്ററി സൃഷ്ടിച്ചത്. വിപ്ലവകരമായ ഈ ഊർജ്ജ സ്രോതസ്സ് വിവിധ പരിതസ്ഥിതികളിൽ ഉപയോഗിക്കാനും സുസ്ഥിരമായ പരിഹാരമായി മാറാനും കഴിയുമെന്ന് അവർ പറയുന്നു. Scientists make revolutionary invention that can keep devices running for thousands of years റേഡിയോകാർബൺ ഡേറ്റിംഗിൽ സാധാരണയായി ഉപയോഗിക്കുന്ന റേഡിയോ ആക്ടീവ് … Continue reading കാർബൺ-14 ഡയമണ്ട് ബാറ്ററി: ആയിരക്കണക്കിന് വർഷങ്ങളോളം ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയും; വിപ്ലവകരമായ കണ്ടുപിടുത്തവുമായി ശാസ്ത്രജ്ഞർ !