ലോകത്ത് ഒരുവര്‍ഷം 13 ലക്ഷം പേര്‍ക്കാണ് എച്ച്.ഐ.വി അണുബാധയുണ്ടാവുന്നതെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. നൂറ്റാണ്ടിന്റെ മഹാമാരി എന്നറിയപ്പെടുന്ന ഈ രോഗത്തെ തടഞ്ഞു നിർത്താൻ നടത്തിയ ഗവേഷണങ്ങൾ ഫലം കണ്ടു തുടങ്ങി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. (Scientists have found a 100% effective drug for HIV infection) എച്ച് ഐ വി അണുബാധയ്‌ക്കെതിരെ വർഷത്തിൽ രണ്ടുതവണ കുത്തിവയ്പ്പ് നടത്തുന്നത് 100% ഫലപ്രദമാണെന്ന് കണ്ടെത്തി ശാസ്ത്രലോകം. ഗിലിയഡ് സയന്‍സസ് എന്ന അമേരിക്കൻ കമ്പനിയാണ് ഗവേഷണത്തിനുപിന്നിൽ. വര്‍ഷത്തില്‍ … Continue reading നൂറ്റാണ്ടിന്റെ മഹാമാരിക്ക് ഒടുവിൽ പ്രതിരോധമെത്തി; HIV അണുബാധയ്ക്ക് 100 % ഫലപ്രദമായ മരുന്ന് കണ്ടെത്തി ശാസ്തജ്ഞർ !
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed