ഓരോ ദിവസവും ഒരു സൂര്യന്റെയത്ര വലിപ്പം വയ്ക്കും, സൂര്യനേക്കാൾ 500 ട്രില്യൺ മടങ്ങ് വെളിച്ചം: ‘പ്രപഞ്ചത്തിലെ ഏറ്റവും നരകതുല്യമായ’ അജ്ഞാത വസ്തു കണ്ടെത്തി ശാസ്ത്രജ്ഞർ !

പ്രപഞ്ചത്തിലെ ഏറ്റവും വെളിച്ചമുള്ള വസ്തുവിനെ കണ്ടെത്തിയതായി ശാസ്ത്രജ്ഞർ. ക്വാസാറുകൾ അഥവാ ക്വാസി സ്റ്റെല്ലാർ റേഡിയോ സോഴ്സ് എന്ന വസ്തുവിനെയാണ് കണ്ടെത്തിയിരിക്കുന്നത്. Scientists have discovered the most hellish unknown object in the universe. സൂര്യനും മറ്റ് ​ഗ്രഹങ്ങളും അടങ്ങുന്ന ​ഗാലക്സിയിലെ ഏറ്റവും തിളക്കമേറുന്നതാണ് ക്വാസാറുകൾ അഥവാ ക്വാസി സ്റ്റെല്ലാർ റേഡിയോ സോഴ്സ്. 1980 മുതൽ ക്വാസാർ ദൃശ്യമാണെങ്കിലും, ശാസ്ത്രജ്ഞർ ഇത് അടുത്തിടെയാണ് തിരിച്ചറിഞ്ഞത്. പുതിയതായി കണ്ടെത്തിയ ക്വാസാറുകൾ അതിതീവ്ര വെളിച്ചമുള്ളവയാണെന്ന് മാത്രമല്ല ഇത് വളരെ … Continue reading ഓരോ ദിവസവും ഒരു സൂര്യന്റെയത്ര വലിപ്പം വയ്ക്കും, സൂര്യനേക്കാൾ 500 ട്രില്യൺ മടങ്ങ് വെളിച്ചം: ‘പ്രപഞ്ചത്തിലെ ഏറ്റവും നരകതുല്യമായ’ അജ്ഞാത വസ്തു കണ്ടെത്തി ശാസ്ത്രജ്ഞർ !