ആയുസ്സ് വർധിപ്പിക്കുന്ന മരുന്ന് കണ്ടെത്തി ശാസ്ത്രജ്ഞർ ! ക്യാൻസറിനെപ്പോലും തോൽപ്പിക്കും; വരുന്നത് മരണമില്ലാത്ത നാളുകളോ?

ആയുസ്സ് വർധിപ്പിക്കാൻ എന്തെങ്കിലും വിദ്യകളുണ്ടോ? മനുഷ്യർ ആദ്യകാലം മുതൽ ഉത്തരം തേടുന്ന ഒരു ചോദ്യമാണിത്. എന്നാൽ ഇപ്പോളിതാ അതിനും ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ആയുസ്സു കൂട്ടാനായി വികസിപ്പിച്ചെടുത്ത മരുന്നിന്റെ പരീക്ഷണം മൃഗങ്ങളിൽ വിജയിച്ചതായി ശാസ്ത്രജ്ഞർ അറിയിച്ചിരിക്കുകയാണ്. (Scientists have discovered a drug that increases life) എം.ആർ.സി. ലബോറട്ടറി ഓഫ് മെഡിക്കൽ സയൻസ്, ലണ്ടനിലെ ഇംപീരിയൽ കോളേജ്, സിങ്കപ്പൂരിലെ ഡ്യൂക്ക്-എൻ.യു.എസ്. മെഡിക്കൽ കോളേജ് എന്നിവർ സംയുക്തമായി നടത്തിയ പരീക്ഷണമാണ് വിജയിച്ചത്. മരുന്ന് നൽകിയ എലികളുടെ ആയുസ്സ് … Continue reading ആയുസ്സ് വർധിപ്പിക്കുന്ന മരുന്ന് കണ്ടെത്തി ശാസ്ത്രജ്ഞർ ! ക്യാൻസറിനെപ്പോലും തോൽപ്പിക്കും; വരുന്നത് മരണമില്ലാത്ത നാളുകളോ?