പുതിയ നിറം കണ്ടെത്തി ശാസ്ത്രജ്ഞര്‍; ഒലോ കണ്ടത് അഞ്ച് പേർ മാത്രം
പുതിയ നിറം കണ്ടെത്തിയെന്ന് അവകാശപ്പെട്ട് ശാസ്ത്രജ്ഞര്‍. മനുഷ്യര്‍ ഇതുവരെ കണ്ടിട്ടില്ലാത്ത പുതിയ നിറത്തിന് ‘ഒലോ’ എന്നാണ് പേരിട്ടിരിക്കുന്നത്. പീക്കോക്ക് ഗ്രീന്‍, അല്ലെങ്കില്‍ ടീല്‍ നിറത്തോട് ചേര്‍ന്നുനില്‍ക്കുന്ന ഈ നിറം കണ്ടിട്ടുള്ളത് ആകെ അഞ്ചുപേർ മാത്രമാണ്. സയന്‍സ് അഡ്വാന്‍സസില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇതുസംബന്ധിച്ച പ്രത്യേക വിവരമുള്ളത്. അഭൂതപൂര്‍വമായ ഒരു വര്‍ണ സിഗ്നലായി ഇത് കാണപ്പെടുമെന്ന് തുടക്കം മുതല്‍ പ്രവചിച്ചിരുന്നു. എന്നാല്‍ തലച്ചോര്‍ എങ്ങനെയാണ് ഇതിനോട് പ്രതികരിക്കുകയെന്നായിരുന്നു ജിജ്ഞാസയെന്നും ഗവേഷകര്‍ പറയുന്നു. സ്വഭാവിക പരിധിക്കപ്പുറത്തുള്ള കാഴ്ചകള്‍ സാധ്യമാക്കുന്ന മാറ്റങ്ങള്‍ ഗവേഷകര്‍ … Continue reading പുതിയ നിറം കണ്ടെത്തി ശാസ്ത്രജ്ഞര്‍; ഒലോ കണ്ടത് അഞ്ച് പേർ മാത്രം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed