ശരിക്കും ഇതൊരു ഇന്ത്യൻ സിനിമ തന്നെയോ!; അത്ഭുതത്തിൽ കുറഞ്ഞ വാക്കില്ല; ഞെട്ടിച്ച് കൽക്കി 2898 എഡിയുടെ റിലീസ് ട്രെയിലർ

നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന സയൻസ് ഫിക്ഷൻ ചിത്രമായ ‘കൽക്കി2898എഡി’ യുടെ റിലീസ് ട്രെയിലര്‍ പുറത്ത്വിട്ടു. ജൂണ്‍ 27ന് ചിത്രം തിയറ്ററുകളിലെത്തും. വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്ത് നിര്‍മ്മിക്കുന്ന ഈ ചിത്രം ദുല്‍ഖര്‍ സല്‍മാന്‍റെ വേഫെയര്‍ ഫിലിംസാണ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്.Sci-fi movie ‘Kalki 2898AD’ release trailer അതിഗംഭീരമായ ദൃശ്യ വിസ്മയമാണ് പ്രേക്ഷകനെ കാത്തിരിക്കുന്നത് എന്ന് സൂചിപ്പിക്കുന്ന 2.22 മിനുട്ട് നീളമുള്ള ട്രെയിലറാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്., പ്രഭാസ്,അമിതാഭ് ബച്ചന്‍, ദീപിക പദുകോണ്‍, കമല്‍ഹാസന്‍ തുടങ്ങിയവര്‍ … Continue reading ശരിക്കും ഇതൊരു ഇന്ത്യൻ സിനിമ തന്നെയോ!; അത്ഭുതത്തിൽ കുറഞ്ഞ വാക്കില്ല; ഞെട്ടിച്ച് കൽക്കി 2898 എഡിയുടെ റിലീസ് ട്രെയിലർ