ഹൈസ്കൂളിന് ആറ് ശനിയാഴ്ചയും യുപിയ്ക്ക് രണ്ട് ശനിയാഴ്ചയും ക്ലാസ്; സ്കൂൾ സമയം കൂട്ടുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ പ്രവൃത്തി സമയം കൂട്ടാനൊരുങ്ങി സർക്കാർ. ഹൈസ്കൂൾ ക്ലാസുകൾ അരമണിക്കൂർ കൂട്ടാനാണ് തീരുമാനം. യുപിയിൽ രണ്ട് ശനിയാഴ്ചയും ഹൈസ്കൂളിന് ആറ് ശനിയാഴ്ചയും പ്രവൃത്തി ദിനമാക്കും. അതേസമയം എൽപി ക്ലാസുകൾക്ക് ഇത്തവണ അധിക ശനിയാഴ്ചകൾ പ്രവൃത്തിദിനമാക്കേണ്ട എന്നാണ് തീരുമാനം. എൽപിയിൽ ഇപ്പോൾ തന്നെ 800 മണിക്കൂർ അധ്യയന സമയം ഉണ്ട്. യുപി തലത്തില്‍ 1000 മണിക്കൂർ അധ്യയനസമയം ഉറപ്പാക്കാനാണ് രണ്ട് അധിക ശനിയാഴ്ചകൾ ക്ലാസ് വെക്കുന്നത്. ഹൈസ്കൂളിൽ 1200 മണിക്കൂർ ഉറപ്പാക്കാൻ ആറ് അധിക ശനിയാഴ്ചയും … Continue reading ഹൈസ്കൂളിന് ആറ് ശനിയാഴ്ചയും യുപിയ്ക്ക് രണ്ട് ശനിയാഴ്ചയും ക്ലാസ്; സ്കൂൾ സമയം കൂട്ടുന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed