അത് ഹിപ്നോട്ടിസമല്ല, ഏറെ അപകടം പിടിച്ച ചോക്കിങ് ഗെയിം;കഴുത്തിന്റെ പിന്‍ഭാഗത്തോ തൊണ്ടയിലൊ ഞരമ്പില്‍ സമ്മര്‍ദം ചെലുത്തി തലച്ചോറിലേക്കുള്ള രക്തയോട്ടം തടയുന്ന രീതിയാണിത്

കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂരില്‍ നാലു സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ബോധം കെട്ട് വീണ സംഭവത്തിന് പിന്നില്‍ ഹിപ്‌നോട്ടിസമെല്ലെന്ന് കണ്ടെത്തി. കുട്ടികള്‍ അപകട നിലയിലെത്തിയതിന് പിന്നില്‍ അപകടകരമായ ‘ചോക്കിങ് ഗെയിം’ എന്നു സൂചനIt was found that hypnotism was not behind the incident in which four school students fell unconscious in Kodungallur യൂട്യൂബില്‍ കാഴ്ചക്കാര്‍ ഏറെയുള്ള ഈ ഗെയിം മനുഷ്യരുടെ ജീവന് തന്നെ ആപത്താണ്. ഹിപ്‌നോട്ടിസം എന്ന പേരിലാണ് യൂട്യൂബിലൂടെ ഈ ഗെയിം പ്രചരിക്കപ്പെടുന്നത്. … Continue reading അത് ഹിപ്നോട്ടിസമല്ല, ഏറെ അപകടം പിടിച്ച ചോക്കിങ് ഗെയിം;കഴുത്തിന്റെ പിന്‍ഭാഗത്തോ തൊണ്ടയിലൊ ഞരമ്പില്‍ സമ്മര്‍ദം ചെലുത്തി തലച്ചോറിലേക്കുള്ള രക്തയോട്ടം തടയുന്ന രീതിയാണിത്