സ്കൂൾ കായികമേളയ്ക്ക് എത്തുന്ന വിദ്യാർത്ഥികൾക്ക് ആശ്വാസം; ആയിരം കുട്ടികള്‍ക്ക് സൗജന്യ യാത്രയൊരുക്കി കൊച്ചി മെട്രോ

കൊച്ചി: സ്‌കൂള്‍ കായികമേളയോടനുബന്ധിച്ച് പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് കൊച്ചി മെട്രോ സൗജ്യന്യ യാത്രയൊരുക്കുന്നു. ദിവസവും ആയിരം കുട്ടികള്‍ക്ക് എന്ന കണക്കിലാണ് യാത്രയൊരുക്കുക. കായികമേള നടക്കുന്ന അഞ്ചാം തിയതി മുതല്‍ 11ാം തിയതി വരെ സൗജന്യ യാത്ര ലഭിക്കും. എറണാകുളം കലക്ടര്‍ എന്‍എസ്‌കെ ഉമേഷാണ് സൗജന്യയാത്രാ പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്.(School Sports Festival; Kochi Metro provides free travel) എറണാകുളത്ത് വെച്ച് നടക്കുന്ന സ്‌കൂള്‍ കായികമേളയിൽ 39 ഇനങ്ങളിലായി 24000 ത്തോളം കുട്ടികളാണ് പങ്കെടുക്കുക. കലൂര്‍ സ്റ്റേഡിയമാണ് കായികമേളയുടെ … Continue reading സ്കൂൾ കായികമേളയ്ക്ക് എത്തുന്ന വിദ്യാർത്ഥികൾക്ക് ആശ്വാസം; ആയിരം കുട്ടികള്‍ക്ക് സൗജന്യ യാത്രയൊരുക്കി കൊച്ചി മെട്രോ