ലൈംഗികാതിക്രമം ചെറുത്ത ആറു വയസ്സുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; സ്കൂൾ പരിസരത്തെ കുറ്റിക്കാട്ടിൽ ഒളിപ്പിച്ചു; സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

തനിക്കുനേരെയുണ്ടായ ലൈംഗികാതിക്രമം ചെറുത്ത ആറു വയസ്സുകാരിയെ കൊലപ്പെടുത്തി കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച കേസിൽ 55 വയസ്സുകാരനായ സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ. ഗുജറാത്തിലെ ദഹോദ് ജില്ലയിൽ ആണ് സംഭവം. ഗോവിന്ദ് നാട്ട് എന്നയാൾ ആണ് അറസ്റ്റിലായത്. School principal arrested for killing six-year-old girl who resisted sexual assault സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: വ്യാഴാഴ്ച വൈകിട്ട് പെൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയതോടെ പ്രദേശത്ത് വലിയ ആശങ്ക പരന്നു. ശ്വാസംമുട്ടിയാണ് മരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. ഗോവിന്ദിനൊപ്പമാണ് കുട്ടി സ്ഥിരമായി സ്കൂളിലേക്ക് … Continue reading ലൈംഗികാതിക്രമം ചെറുത്ത ആറു വയസ്സുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; സ്കൂൾ പരിസരത്തെ കുറ്റിക്കാട്ടിൽ ഒളിപ്പിച്ചു; സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ