മഴയ്ക്ക് ശമനമില്ല; ഈ ജില്ലകളിൽ നാളെ അവധി
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ, വയനാട്, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ റെഡ് അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂർ കണ്ണൂർ ജില്ലയിലെ അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷൽ ക്ലാസുകൾ എന്നിവയ്ക്ക് ചൊവാഴ്ച ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. എന്നാൽ അങ്കണവാടി ജീവനക്കാർക്ക് അവധി ബാധകമല്ല. വയനാട് കനത്ത മഴ തുടരുന്ന സാഹചര്യത്തിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് മേയ് 27 ന് റെഡ് അലര്‍ട്ട് … Continue reading മഴയ്ക്ക് ശമനമില്ല; ഈ ജില്ലകളിൽ നാളെ അവധി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed