സ്കൂൾ കലോത്സവത്തിന് അടിമുടി മാറ്റങ്ങൾ വേണം; ജില്ലാതലത്തോടെ മത്സരങ്ങൾ അവസാനിപ്പിക്കണമെന്ന് ഖാദര്‍ കമ്മിറ്റി

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവങ്ങള്‍ക്ക് നിയന്ത്രണം വേണമെന്ന് ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിൽ ശിപാർശ. സ്‌കൂള്‍ കലോത്സവങ്ങള്‍ ഘടനാപരമായ മാറ്റങ്ങള്‍ക്ക് വിധേയമാക്കണം. ജില്ലാതലത്തോടെ മത്സരങ്ങള്‍ പൂര്‍ണ്ണമായും അവസാനിപ്പിക്കണമെന്നും സംസ്ഥാനതലം സാംസ്‌കാരിക വിനിമയത്തിന് മാത്രമായി പരിമിതപ്പെടുത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു.(school festival needs drastic changes; Khader Committee says should end the competitions at the district level) പ്രൈമറി തലത്തിലെ കുട്ടികളെ ഒരു യൂണിറ്റായും കൗമാര പ്രായത്തിലുള്ള സെക്കന്ററി കുട്ടികളെ മറ്റൊരു യൂണിറ്റായും പരിഗണിക്കണം. ഇതുവഴി സ്‌കൂള്‍ … Continue reading സ്കൂൾ കലോത്സവത്തിന് അടിമുടി മാറ്റങ്ങൾ വേണം; ജില്ലാതലത്തോടെ മത്സരങ്ങൾ അവസാനിപ്പിക്കണമെന്ന് ഖാദര്‍ കമ്മിറ്റി