സ്കൂൾ ബസ് നിയന്തണം വിട്ട് ചായക്കടയിലേക്ക് കയറി; ഒരാൾ മരിച്ചു, അഞ്ച് പേർക്ക് പരിക്ക്

സ്കൂൾ ബസ് നിയന്തണം വിട്ട് ചായക്കടയിലേക്ക് കയറി; ഒരാൾ മരിച്ചു എടപ്പാൾ ∙ തൃശൂർ-കുറ്റിപ്പുറം സംസ്ഥാന പാതയിൽ തിങ്കളാഴ്ച വൈകുന്നേരം നടന്ന ഭീകര അപകടത്തിൽ ഒരാൾ മരിച്ചു, അഞ്ചുപേർക്ക് പരിക്കേറ്റു. എടപ്പാളിലെ ദാറുൽ ഹിദായ സ്കൂളിലെ വിദ്യാർത്ഥികളെ കൊണ്ടുപോകുകയായിരുന്ന സ്കൂൾ ബസാണ് നിയന്ത്രണം വിട്ട് റോഡിനരികിലെ ചായക്കടയിലേക്ക് ഇടിച്ചു കയറിയത്. അപകടത്തിൽ മരിച്ചത് കണ്ടനകം വിദ്യാപീഠം യു.പി. സ്കൂളിന് സമീപം താമസിക്കുന്ന വിജയൻ (58) ആണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 … Continue reading സ്കൂൾ ബസ് നിയന്തണം വിട്ട് ചായക്കടയിലേക്ക് കയറി; ഒരാൾ മരിച്ചു, അഞ്ച് പേർക്ക് പരിക്ക്