കൊല്ലം: ഓടിക്കൊണ്ടിരിക്കുന്ന സ്കൂൾ ബസിന് തീപിടിച്ച് അപകടം. കൊല്ലം കണ്ണനല്ലൂരിലാണ് സംഭവം. ട്രിനിറ്റി ലൈസിയം സ്‌കൂളിന്റെ ബസിനാണ് തീപിടിച്ചത്.(School bus caught fire in Kollam) തീപിടിച്ചതിനെ തുടർന്ന് സ്‌കൂള്‍ ബസ് പൂര്‍ണമായി കത്തിനശിച്ചു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. ഭൂരിഭാഗം കുട്ടികളെയും ഇറക്കി മടങ്ങുന്നതിനിടെയായിരുന്നു തീ പടർന്നത്. ഈ സമയം ആയയും ഒരുകുട്ടിയും ഡ്രൈവറും മാത്രമാണ് ഉണ്ടായിരുന്നത്. ബസിനകത്തുനിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ അകത്ത് ഉണ്ടായിരുന്ന മൂന്ന് പേര്‍ ഓടി ഇറങ്ങുകയായിരുന്നു. അതുകൊണ്ട് തന്നെ വന്‍ … Continue reading കൊല്ലത്ത് ഓടിക്കൊണ്ടിരിക്കെ സ്‌കൂള്‍ ബസിന് തീപിടിച്ചു; വാഹനം പൂര്‍ണമായി കത്തിനശിച്ചു, ഒഴിവായത് വൻ ദുരന്തം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed