കോട്ടയം: കോട്ടയത്ത് സ്കൂൾ ബസ് തലയിലൂടെ കയറിയിറങ്ങി വയോധികൻ മരിച്ചു. കോട്ടയം ഭരണങ്ങാനം മറ്റത്തിൽ ഭൂമിരാജാണ് (80) മരിച്ചത്. റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം നടന്നത്.(school bus accident in kottayam; elder man died) ഇന്ന് വൈകിട്ട് നാലോടെ ഭരണങ്ങാനം ടൗണിൽ നിന്ന് ചൂണ്ടച്ചേരിയിലേയ്ക്ക് തിരിയുന്ന ജങ്ഷനിലായിരുന്നു ദാരുണസംഭവം ഉണ്ടായത്. ഹോട്ടലിൽ നിന്ന് ചായ കുടിച്ച് ഇറങ്ങിയ ശേഷം റോഡ് മുറിച്ച് കടക്കുകയായിരുന്നു ഭൂമിരാജ്. ഈ സമയം വന്ന ബസ് ഇടിച്ച് റോഡിൽ വീണ ഭൂമിരാജിന്റെ … Continue reading സ്കൂൾ ബസ് തലയിലൂടെ കയറിയിറങ്ങി; കോട്ടയത്ത് വയോധികന് ദാരുണാന്ത്യം, അപകടം റോഡ് മുറിച്ച് കടക്കുന്നതിനിടെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed