തിലകമണിഞ്ഞ് സ്കൂളിൽ എത്തിയ 8 വയസുകാരനെ തിരികെ അയച്ച് സ്കൂൾ അധികൃതർ ബ്രിട്ടൻ ∙ മതപരമായ ചിഹ്നമായ തിലകക്കുറിയുമായി ക്ലാസിലെത്തിയ എട്ട് വയസുകാരനെ സ്കൂൾ അധികൃതർ തിരിച്ചയച്ച സംഭവത്തിൽ വിവാദം ശക്തമാകുന്നു. ലണ്ടനിലെ വെബ്ലിയിൽ പ്രവർത്തിക്കുന്ന വികാർ ഗ്രീൻസ് പ്രൈമറി സ്കൂളിലാണ് സംഭവം നടന്നത്. ഇന്ത്യൻ വംശജനായ വിദ്യാർത്ഥി പതിവുപോലെ തിലകക്കുറിയോടെ സ്കൂളിലെത്തിയപ്പോഴാണ് മതചിഹ്നങ്ങൾ അണിയുന്നതിന് വിലക്കുള്ള സ്കൂൾ നയം ചൂണ്ടിക്കാട്ടി അധികൃതർ കുട്ടിയെ വീട്ടിലേക്ക് മടക്കി അയച്ചത്. സംഭവത്തെ തുടർന്ന് കുട്ടിയോട് വിശദീകരണം തേടിയതായും, പ്രായപൂർത്തിയാകാത്ത … Continue reading നെറ്റിയിൽ തിലകമണിഞ്ഞ് സ്കൂളിൽ എത്തിയ 8 വയസുകാരനെ തിരികെ വീട്ടിലേക്ക് അയച്ച് സ്കൂൾ അധികൃതർ; ബ്രിട്ടനിലെ സ്കൂൾ വിവാദത്തിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed