ഉത്തർപ്രദേശിലെ ബഹ്റൈച്ച് ജില്ലയിൽ ഭീതിവിതച്ച് നരഭോജി ചെന്നായ ആക്രമണം. ഞായറാഴ്ച രാത്രി ഉണ്ടായ ആക്രമണത്തിൽ മൂന്നു വയസ്സുകാരിയെ കൊലപ്പെടുത്തി. രണ്ട് ചെന്നായകളാണ് ഭീതിപരത്തുന്നത്. നാലെണ്ണത്തിനെ നേരത്തെ പിടികൂടിയിരുന്നു. (Scared man-eating wolf: killed a three-year-old girl) ജൂലായ് 17 മുതൽ ഏഴ് കുട്ടികളേയും ഒരു സ്ത്രീയേയും ചെന്നായ്ക്കൂട്ടം കൊന്നുവെന്നാണ് കണക്ക്. മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചെന്നായ ആക്രമണത്തിൽ ഭീതിയിലായ 35 ഗ്രാമങ്ങളിൽ ഒന്നായ ടെപ്രയിലാണ് സംഭവം. ഇതിനിടെ, ‘ഓപ്പറേഷൻ ഭീഡിയ’ എന്ന പേരിൽ ചെന്നായകളെ പിടികൂടാനുള്ള … Continue reading പിടികൂടാനാവില്ല, ഇടയ്ക്കിടെ താമസം മാറും, പതുങ്ങിയെത്തി കടിച്ചുകീറും : ഭീതിവിതച്ച് നരഭോജി ചെന്നായ: മൂന്നു വയസ്സുകാരിയെ കൊലപ്പെടുത്തി: ഒന്നര മാസത്തിടെ ഇരയായത് എട്ടുപേർ !
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed