നടി സണ്ണി ലിയോണിൻ്റെ പേരിൽ ബാങ്ക് അക്കൗണ്ട് തുറന്ന് തട്ടിപ്പ്; സർക്കാർ ഉദ്യോഗസ്ഥരടക്കമുള്ള സംഘം തട്ടിയെടുത്തത് മാസം ആയിരം രൂപ

ഛത്തീസ്ഗഢ് സർക്കാർ വിവാഹിതരായ സ്ത്രീകൾക്കായി നടപ്പിലാക്കുന്ന പദ്ധതിയിൽ തട്ടിപ്പ്. നടി സണ്ണി ലിയോണിൻ്റെ പേരിൽ ബാങ്ക് അക്കൗണ്ട് തുറന്ന് തട്ടിപ്പ് സംഘം മാസം 1,000 രൂപ വീതമാണ് കൈക്കലാക്കിയത്. വിവാഹിതരായ സ്ത്രീകൾക്ക് പ്രതിമാസം 1,000 രൂപ ലഭിക്കുന്ന പദ്ധതിയായ മഹ്താരി വന്ദൻ യോജനയിലാണ് തട്ടിപ്പ് നടന്നത്. ബിജെപി സർക്കാർ നടപ്പിലാക്കിയ പദ്ധതിയിലൂടെ നിരവധി പേർക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. തുക നിക്ഷേപിച്ച അക്കൗണ്ടുകളിലൊന്ന് സണ്ണി ലിയോണിൻ്റെ പേരിലാണെന്ന വിവരമാണ് ഇപ്പോളഅ‍ പുറത്തു വരുന്നത്. ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിലെ … Continue reading നടി സണ്ണി ലിയോണിൻ്റെ പേരിൽ ബാങ്ക് അക്കൗണ്ട് തുറന്ന് തട്ടിപ്പ്; സർക്കാർ ഉദ്യോഗസ്ഥരടക്കമുള്ള സംഘം തട്ടിയെടുത്തത് മാസം ആയിരം രൂപ