യുവതിയുടെ ബെർത്തിന് മുന്നിൽ മൂത്രമൊഴിച്ച ജഡ്ജിക്ക് ‘പണി’ കിട്ടി! ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി

ന്യൂഡൽഹി: ട്രെയിൻ യാത്രയ്ക്കിടെ മദ്യപിച്ച് ലഹരിയിൽ വനിതാ സഹയാത്രികയുടെ ബെർത്തിന് മുന്നിൽ മൂത്രമൊഴിക്കുകയും അശ്ലീല പ്രദർശനം നടത്തുകയും ചെയ്ത സിവിൽ ജഡ്ജിക്കെതിരെ സുപ്രീം കോടതിയുടെ അതിശക്തമായ ഇടപെടൽ. ഇയാളെ സർവീസിൽ നിന്ന് പിരിച്ചുവിട്ട നടപടി റദ്ദാക്കിയ മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് മധ്യപ്രദേശ് സർക്കാരിന്റെ അപ്പീൽ പരിഗണിച്ചുകൊണ്ട് ഈ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. ലഹരിമൂത്ത് യുവതിയുടെ മുന്നിൽ മൂത്രമൊഴിച്ചു; സഹയാത്രികർ ചങ്ങല വലിച്ചപ്പോൾ … Continue reading യുവതിയുടെ ബെർത്തിന് മുന്നിൽ മൂത്രമൊഴിച്ച ജഡ്ജിക്ക് ‘പണി’ കിട്ടി! ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി