എസ്ബിഐ ലൈഫ് ഇൻഷ്വറൻസ് കമ്പനി അന്‍പത്തിയാറ് ലക്ഷത്തി ഇരുപതിനായിരം രൂപ നഷ്ടപരിഹാരം നൽകണമെന്ന് പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ വിധി.SBI Life Insurance Company shall pay a compensation of Rs.Fifty Six Lakhs and Twenty Thousand വടശ്ശേരിക്കര കുമരംപേരൂർ തെക്കേക്കരയിൽ എ റ്റി ലീലകുട്ടി നല്‍കിയ ഹർജിയിലാണ് കമ്മീഷന്റെ വിധി. എസ്ബിഐ ലൈഫ് ഇൻഷ്വറൻസ് കമ്പനി കേരള റീജനൽ സെന്റര്‍ തിരുവനന്തപുരം എതിർകക്ഷിയായി കമ്മീഷനിൽ കേസ്സ് ഫയൽ ചെയ്‌തിരുന്നു. തിരുവനന്തപുരം ടെക്നോപാർക്കിലെ ആർക്കിടെക് … Continue reading മുപ്പത്തഞ്ചാം വയസിൽ യുവാവിൻ്റെ മരണം; ഇൻഷൂറൻസ് തുക അമ്മയ്ക്ക് നൽകാതെ വായ്പയിലേക്ക് അടപ്പിച്ചു; എസ്ബിഐ ലൈഫ് ഇൻഷ്വറൻസ് കമ്പനി അന്‍പത്തിയാറ് ലക്ഷത്തി ഇരുപതിനായിരം രൂപ നഷ്ടപരിഹാരം നൽകണം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed