വാട്സാപ്പിൽ വരുന്ന ആ ക്ഷണക്കത്ത് തുറക്കും മുൻപ് സൂക്ഷിക്കുക സൈബർ കുറ്റകൃത്യങ്ങളിൽ ഏറ്റവും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന തന്ത്രങ്ങളിലൊന്നാണ് ‘സോഷ്യൽ എൻജിനീയറിങ്’. ഓഫറുകൾ, ഭീഷണികൾ, സഹായ വാഗ്ദാനങ്ങൾ, ചിലപ്പോൾ കല്യാണക്കുറിപ്പുകളെന്ന രൂപത്തിൽ പോലും നമുക്ക് ലഭിക്കുന്ന നിരവധി സന്ദേശങ്ങൾ ഇതിന്റെ ഭാഗമായേക്കാം. യഥാർത്ഥമെന്ന തോൽവിയുണ്ടാക്കുന്ന രീതിയിലാണ് ഇത്തരം സന്ദേശങ്ങൾ തട്ടിപ്പുകാർ രൂപകൽപ്പന ചെയ്യുന്നത്. മനുഷ്യരുടെ വികാരങ്ങളെയാണ് സോഷ്യൽ എൻജിനീയറിങ്ങിൽ പ്രധാനമായും ലക്ഷ്യമിടുന്നത്. ഭയം, ആകാംക്ഷ, കൗതുകം, സന്തോഷം തുടങ്ങിയ ഏതെങ്കിലും ഒരു വികാരം ഉണർത്തി, നമ്മൾ പോലും അറിയാതെ … Continue reading വാട്സാപ്പിൽ വരുന്ന ആ ക്ഷണക്കത്ത് തുറക്കും മുൻപ് ഒന്നറിഞ്ഞിരിക്കുക, ജീവിതം മാറ്റിമറിക്കാൻ കരുത്തുള്ള ഒരു അതിഥിയാവാം അതിനുള്ളിൽ !
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed