ഉംറ വിസ കാലാവധി; തീർഥാടകർക്ക് സൗദിയുടെ കർശന നിർദ്ദേശം

ഉംറ വിസ കാലാവധി; തീർഥാടകർക്ക് സൗദിയുടെ കർശന നിർദ്ദേശം റിയാദ്: ഉംറ വിസയിൽ എത്തുന്ന തീർഥാടകർക്ക് ഏപ്രിൽ 18-നകം രാജ്യം വിടണം എന്ന കർശന നിർദ്ദേശവുമായി സൗദി ഹജ്ജ്-ഉംറ മന്ത്രാലയം. കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. കടുത്ത ശിക്ഷകൾ മുന്നറിയിപ്പായി നിശ്ചിത സമയപരിധി ലംഘിച്ചാൽ തീർഥാടകർക്ക്, കനത്ത പിഴ, തടവ് ശിക്ഷ, നാടുകടത്തൽ എന്നിവ നേരിടേണ്ടിവരും. ‘മഞ്ഞുമ്മൽ ബോയ്സ്’ തട്ടിപ്പ് കേസ് റദ്ദാക്കില്ല; അന്വേഷണം തുടരട്ടെ എന്ന് സുപ്രീം … Continue reading ഉംറ വിസ കാലാവധി; തീർഥാടകർക്ക് സൗദിയുടെ കർശന നിർദ്ദേശം