അനധികൃത താമസക്കാരെ പുറത്താക്കാൻ സൗദി; 22,000 പേർ അറസ്റ്റിൽ
രാജ്യത്ത് കഴിയുന്ന അനധികൃത താമസക്കാരെ പുറത്താക്കാനായി നീക്കം തുടങ്ങി സൗദി. ഇതുവരെ 22000 പേരെയാണ് അധികൃതർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. ഇതിൽ 5000 പേർ അനധികൃതമായി അതിർത്തി ലംഘിച്ച് നുഴഞ്ഞു കയറിവരാണ്. Saudi to evict illegal residents; 22,000 people were arrested. ബാക്കിയുള്ളവർ താമസ നിയമവും തൊഴിൽ നിയമവും ലംഘിച്ചവരാണ്. യെമനിൽ നിന്നും എത്യോപ്യയിൽ നിന്നുമാണ് ഏറ്റവും അധികം ആളുകൾ നുഴഞ്ഞു കയറിയിരിക്കുന്നത്. തൊഴിൽ നിയമ ലംഘകരിൽ ഒട്ടേറെ രാജ്യക്കാർ ഉൾപ്പെടും.അനധികൃത താമസക്കാരെ സഹായിക്കുന്നവർക്ക് … Continue reading അനധികൃത താമസക്കാരെ പുറത്താക്കാൻ സൗദി; 22,000 പേർ അറസ്റ്റിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed