സൗദിയിലെ ജുബൈലിൽ വൻ വ്യോമാക്രമണ ശ്രമം; 11 ബാലിസ്റ്റിക് മിസൈലുകളും 18 ഡ്രോണുകളും തകർത്തു
സൗദിയിലെ ജുബൈലിൽ വൻ വ്യോമാക്രമണ ശ്രമം; 11 ബാലിസ്റ്റിക് മിസൈലുകളും 18 ഡ്രോണുകളും തകർത്തു റിയാദ്: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യ ലക്ഷ്യമിട്ട് നടന്ന വൻ വ്യോമാക്രമണ ശ്രമങ്ങളെ പ്രതിരോധ സേന തകർത്തു. എണ്ണ നഗരമായ ജുബൈലിൽ പുലർച്ചെയുണ്ടായ ആക്രമണത്തിൽ 11 ബാലിസ്റ്റിക് മിസൈലുകളും 18 ഡ്രോണുകളുമാണ് നശിപ്പിച്ചതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. മിസൈലുകൾ തകർത്തതിനെ തുടർന്ന് അവയുടെ അവശിഷ്ടങ്ങൾ പ്രധാന ഊർജ്ജ നിലയങ്ങളുടെ സമീപ പ്രദേശങ്ങളിൽ പതിച്ചതായി അധികൃതർ വ്യക്തമാക്കി. നാശനഷ്ടങ്ങൾ സംബന്ധിച്ച വിലയിരുത്തൽ തുടരുകയാണ്. … Continue reading സൗദിയിലെ ജുബൈലിൽ വൻ വ്യോമാക്രമണ ശ്രമം; 11 ബാലിസ്റ്റിക് മിസൈലുകളും 18 ഡ്രോണുകളും തകർത്തു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed