പ്രവാസികൾക്ക് ആശ്വാസം; വാടകക്കാരെ ഇനി തോന്നുംപോലെ ഒഴിപ്പിക്കാനാവില്ല, നിയമം മാറി

റിയാദ്: സൗദി അറേബ്യയിലെ പ്രവാസികൾക്കും സ്വദേശികളായ വാടകക്കാർക്കും ഒരുപോലെ ആശ്വാസം പകരുന്ന ചരിത്രപരമായ നിയമ പരിഷ്കാരവുമായി സൗദി റിയൽ എസ്റ്റേറ്റ് അതോറിറ്റി. കെട്ടിടങ്ങളിൽ നിന്ന് താമസക്കാരെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങളിലാണ് അതോറിറ്റി വിപ്ലവകരമായ മാറ്റം വരുത്തിയത്. പുതിയ നിയമപ്രകാരം, ഒരു കെട്ടിട ഉടമയ്ക്ക് തന്റെ വാടകക്കാരനെ ഒഴിപ്പിക്കണമെങ്കിൽ ഇനി മുതൽ ഒരു വർഷം മുമ്പ് തന്നെ രേഖാമൂലം അറിയിപ്പ് നൽകിയിരിക്കണം. മൂന്ന് മാസത്തെ കാത്തിരിപ്പ് ഇനി പഴങ്കഥ; വാടകക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ നോട്ടീസ് കാലാവധി ഒരു വർഷമാക്കി … Continue reading പ്രവാസികൾക്ക് ആശ്വാസം; വാടകക്കാരെ ഇനി തോന്നുംപോലെ ഒഴിപ്പിക്കാനാവില്ല, നിയമം മാറി