ശുഭ വാർത്തയ്ക്കായി കാതോർത്ത് കുടുംബം; അബ്ദുൽ റഹീമിന്റെ കേസ് ഇന്ന് വീണ്ടും കോടതിയിൽ
രാവിലെ 10.30 നു സൗദി കോടതിയാണ് കേസ് പരിഗണിക്കുക കോഴിക്കോട്: വധശിക്ഷ വിധിക്കപ്പെട്ട് സൗദിയിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ കേസ് ഇന്ന് കോടതി വീണ്ടും പരിഗണിക്കും. ഇന്ത്യന്‍ സമയം രാവിലെ 10.30 നു സൗദി കോടതിയാണ് കേസ് പരിഗണിക്കുക. മോചന ഉത്തരവ് ഇന്ന് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.(Saudi court will consider Abdul Rahim’s case again today) നേരത്തെ ആറ് തവണ കേസ് പരിഗണിച്ചപ്പോഴും വിവിധ കാരണങ്ങളാല്‍ മാറ്റിവെക്കുകയാണ് ചെയ്തത്. കഴിഞ്ഞ … Continue reading ശുഭ വാർത്തയ്ക്കായി കാതോർത്ത് കുടുംബം; അബ്ദുൽ റഹീമിന്റെ കേസ് ഇന്ന് വീണ്ടും കോടതിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed