ചാട്ടവാര്‍ അടിയും നാടുകടത്തലുമില്ല, മദ്യവില്‍പനയ്ക്കും ഉപഭോഗത്തിനും അനുമതി നൽകി സൗദി
മദ്യവില്‍പനയ്ക്കും ഉപഭോഗത്തിനും ഏര്‍പ്പെടുത്തിയിരുന്ന വിലക്കുകള്‍ അടുത്ത വര്‍ഷം മുതല്‍ നീക്കാന്‍ ആലോചനയുമായി സൗദി അറേബ്യന്‍ സര്‍ക്കാര്‍. 2034ല്‍ സൗദിയിൽ നടക്കാനിരിക്കുന്ന ഫുട്‌ബോള്‍ ലോകകപ്പിന് മുന്നോടിയായിട്ടാണ് വിപ്ലവകരമായ ഈ മാറ്റം. പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളിലാവും മദ്യശാലകള്‍ തുറക്കുന്നത്. 1952-ല്‍ അബ്ദുല്‍ അസീസ് രാജാവിന്റെ മക്കളില്‍ ഒരാള്‍ മദ്യപിച്ച് ഒരു ബ്രിട്ടീഷ് നയതന്ത്രജ്ഞനെ വെടിവച്ചു കൊലപ്പെടുത്തിയതോടെ സൗദിയില്‍ മദ്യനിരോധനം നടപ്പാക്കിയത്. 73 വര്‍ഷത്തിന് ശേഷം കിരീടാവകാശിയായ മൊഹമ്മദ് ബിന്‍ സല്‍മാന്‍ രാജാവിന്റെ ഉറച്ച തീരുമാനമാണ് ഇപ്പോഴത്തെ പുതിയ നീക്കത്തിന് പിന്നില്‍. … Continue reading ചാട്ടവാര്‍ അടിയും നാടുകടത്തലുമില്ല, മദ്യവില്‍പനയ്ക്കും ഉപഭോഗത്തിനും അനുമതി നൽകി സൗദി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed