ലെബനനിൽ തുടരുന്ന സംഘർഷത്തിൽ ആശങ്ക അറിയിച്ച് സൗദി അറേബ്യ; ലെബനന്റെ പരമാധികാരവും പ്രദേശിക സമഗ്രതയും ബഹുമാനിക്കപ്പെടണമെന്ന് ആവശ്യം

ലെബനനിനെ കേന്ദ്രീകരിച്ച് ദിവസങ്ങളായി ഇസ്രയേൽ ആക്രമണം നടത്തുകയാണ്. കഴിഞ്ഞ ദിവസങ്ങളിലെ ഇസ്രയേലിന്റെ ലെബനൻ ആക്രമണത്തിൽ നൂറിലേറെ പേരാണ് കൊല്ലപ്പെട്ടത്. ലെബനനിൽ തുടരുന്ന ഈ സംഘർഷത്തിൽ സൗദി അറേബ്യ ആശങ്ക അറിയിച്ചിരിക്കുകയാണ്. Saudi Arabia expressed concern over the ongoing conflict in Lebanon. ഹിസ്ബുള്ള നേതാവ് സയ്യിദ് ഹസ്സൻ നസ്റല്ല ലെബനനിൽ വച്ചാണ് ശനിയാഴ്ച പുലർച്ചെ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഒപ്പം മറ്റ് ഉന്നത നേതാക്കളും കൊല്ലപ്പെട്ടിട്ടുണ്ട്. ലെബനന്റെ പരമാധികാരവും പ്രദേശിക സമഗ്രതയും ബഹുമാനിക്കപ്പെടണമെന്ന് സൗദി … Continue reading ലെബനനിൽ തുടരുന്ന സംഘർഷത്തിൽ ആശങ്ക അറിയിച്ച് സൗദി അറേബ്യ; ലെബനന്റെ പരമാധികാരവും പ്രദേശിക സമഗ്രതയും ബഹുമാനിക്കപ്പെടണമെന്ന് ആവശ്യം