തീർഥാടകരല്ലാതെ ഈച്ച പോലും മക്കയിൽ പ്രവേശിക്കില്ല; സൈന്യത്തിന്റെ നേതൃത്വത്തിൽ ആദ്യ ഹജ്ജ് നടത്തി സൗദി

പൂർണമായും സൈന്യത്തിന്റെ നിയന്ത്രണത്തിൽ ഹജ്ജ് കർമം നടത്തി സൗദി അറേബ്യ. ഇത്തവണ തീർഥാടകരല്ലാതെ മറ്റാരും മക്കയിലും പ്രദേശത്തും പ്രവേശിക്കാതെ പഴുതടച്ച നിയന്ത്രണങ്ങളാണ് സൗദി സർക്കാർ ഒരുക്കിയത്. അനധികൃതമായി ആളുകൾ പ്രദേശത്തേക്ക് എത്താത്തതിനാൽ തന്നെ അത്യാഹിതങ്ങളും ഏറെ കുറവായിരുന്നു. അനുമതി ലഭിച്ചവരിൽ അധികം ആളുകൾ പ്രദേശത്തേക്ക് എത്തുന്നത് മുൻകാലങ്ങളിൽ പതിവായിരുന്നു. ഇവർക്ക് ആവശ്യമായ സൗകര്യങ്ങൾ ലഭിക്കാതെ വന്നാൽ കടുത്ത ചൂടിൽ ആരോഗ്യം നശിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന അവസ്ഥയും ഉണ്ടായിരുന്നു. എന്നാൽ മക്കയിലേക്ക് അനധികൃതമായി എത്തിയ എല്ലാ വാഹനങ്ങളും ഇത്തവണ … Continue reading തീർഥാടകരല്ലാതെ ഈച്ച പോലും മക്കയിൽ പ്രവേശിക്കില്ല; സൈന്യത്തിന്റെ നേതൃത്വത്തിൽ ആദ്യ ഹജ്ജ് നടത്തി സൗദി