സത്യനെ അനുകരിച്ചാൽ ഒരുപവൻ സമ്മാനം
സത്യനെ അനുകരിച്ചാൽ ഒരുപവൻ സമ്മാനം തിരുവനന്തപുരം: മലയാള സിനിമയിലെ തന്നെ ഇതിഹാസ താരമാണ് സത്യൻ. മൺമറഞ്ഞിട്ട് കാലങ്ങളായിട്ടും സത്യനെ മലയാളികൾ ഇതുവരെ മറന്നിട്ടില്ല. ഇനി മറക്കുകയുമില്ല. സ്റ്റേജ്ഷോകളിലൂടെയും മിമിക്രി വേദികളിലൂടേയും മറ്റും പുതുതലമുറയ്ക്കും സത്യൻ സുപരിചിതനാണ്. എന്നാൽ ഇപ്പോഴിതാ സത്യനെ അനുകരിക്കുന്നവർക്ക് മുമ്പിൽ വെല്ലുവിളിയുമായി എത്തിയിരിക്കുകയാണ് മകൻ സതീഷ് സത്യൻ. മിമിക്രി കലാകാരന്മാർ സത്യനെ അനുകരിക്കുന്നത് ശരിയായ രീതിയലല്ലെന്നാണ് സത്യന്റെ മകൻ സതീഷ് സത്യൻ പറയുന്നത്. എന്നാൽ സത്യനെ കൃത്യമായി അവതരിപ്പിച്ചാൽ ഒരു പവൻ നൽകുമെന്നാണ് മകന്റെ … Continue reading സത്യനെ അനുകരിച്ചാൽ ഒരുപവൻ സമ്മാനം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed