ഇടുക്കിയിൽ വീണ്ടും വിമാനം ഇറങ്ങുമോ ?? തടസങ്ങൾ നീക്കാൻ പട്ടാളം

ഇടുക്കിയിൽ വീണ്ടും വിമാനം ഇറങ്ങുമോ ?? തടസങ്ങൾ നീക്കാൻ പട്ടാളം. പെരിയാർ ടൈഗർ റിസർവിനോട് ചേർന്ന് ഇടുക്കിയുടെ സ്വപ്ന പദ്ധതിയായ സത്രം എൻസിസി എയർ സ്ട്രിപ്പിന്റെ പ്രവർത്തനങ്ങൾ യാഥാർഥ്യത്തിലേക്കെന്ന് സൂചന. എയർസ്ട്രിപ്പ് അടിയന്തിരമായി ആരംഭിക്കുന്നതിന് വേണ്ടി എൻസിസി ഡയരക്ടർ ജനറൽ ഗുൽബിർപാൽ സിങ് സ്ഥലം സന്ദർശിച്ചു. എന്ത് തടസങ്ങൾ ഉണ്ടായാലും നിയമപരമായ നീക്കങ്ങളിലൂടെ മറികടന്ന് എയർ സ്ടിപ്പിന്റെ പ്രവർത്തനം ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച നാലോട് കൂടിയാണ് അദ്ദേഹം എയർ സ്ട്രിപ്പിൽ എത്തിയത്. ഇടിഞ്ഞ് പോയ സംരക്ഷണ … Continue reading ഇടുക്കിയിൽ വീണ്ടും വിമാനം ഇറങ്ങുമോ ?? തടസങ്ങൾ നീക്കാൻ പട്ടാളം