ശിവഗിരി: ക്ഷേത്രങ്ങളിൽ പ്രവേശിക്കുമ്പോൾ പുരുഷൻമാർ മേൽവസ്ത്രം അഴിച്ചുമാറ്റണമെന്ന സമ്പ്രദായം അനാചാരമാണെന്ന് സച്ചിദാനന്ദ സ്വാമി. വർക്കല ശിവഗിരി തീർഥാടനസമ്മേളനത്തിന്റെ ഉദ്ഘാടനവേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പഴയകാലത്ത് പൂണൂൽ കാണുന്നതിന് വേണ്ടിയായിരുന്നു ഈ സമ്പ്രദായം പിന്തുടർന്നിരുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, പല ക്ഷേത്രങ്ങളിലും ഇപ്പോഴും ഈ അനാചാരം തുടരുകയാണ്. ഇത് തിരുത്തണമെന്നാണ് ശ്രീനാരായണ സമൂഹത്തിന്റെ നിലപാടെന്നും സച്ചിദാനന്ദ സ്വാമി പറഞ്ഞു. മേൽവസ്ത്രം അഴിച്ച് ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കണമെന്നത്അനാചാരമാണെന്ന കാര്യത്തിൽ തർക്കമില്ലെന്നും ശ്രീനാരായണ ഗുരു ക്ഷേത്രങ്ങളിൽ ഈ നിബന്ധന പാലിക്കുന്നില്ലെന്നും കാലാനുസൃതമായ മാറ്റം ഇക്കാര്യത്തിൽ … Continue reading പഴയകാലത്ത് പൂണൂൽ കാണുന്നതിന് വേണ്ടിയായിരുന്നു ഈ സമ്പ്രദായം; ക്ഷേത്രങ്ങളിൽ പ്രവേശിക്കുമ്പോൾ പുരുഷൻമാർ മേൽവസ്ത്രം അഴിച്ചുമാറ്റണമെന്ന സമ്പ്രദായം അനാചാരമാണെന്ന് സച്ചിദാനന്ദ സ്വാമി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed