തിരച്ചിൽ വിഫലം; അഴുക്കുചാലില്‍ വീണ ശശിയുടെ മൃതദേഹം കണ്ടെത്തി
കോഴിക്കോട്: കോഴിക്കോട് കോവൂരില്‍ അഴുക്കുചാലില്‍ വീണ് കാണാതായാളുടെ മൃതദേഹം കണ്ടെത്തി. കോവൂര്‍ കളത്തിന്‍പൊയില്‍ ശശി(56) ആണ് ഓടയിൽ വീണു മരിച്ചത്. ശശി വീണ സ്ഥലത്തു നിന്ന് 300 മീറ്റര്‍ അകലെ ഇക്ര ആശുപത്രിക്ക് സമീപമാണ് മൃതദേഹം കിടന്നിരുന്നത്. കാണാതായി പത്ത് മണിക്കൂറിലധികം തിരച്ചിൽ നടത്തിയിരുന്നു. തുടർന്ന് നാട്ടുകാരാണ് മൃതദ്ദേഹം കണ്ടെത്തിയതെന്ന് അഗ്നിശമന സേന അറിയിച്ചു. ഇന്നലെ രാത്രി എട്ടരയോടെയാണ് ശശി ഓടയില്‍ വീണത്. കോവൂര്‍ എംഎല്‍എ റോഡില്‍ ബസ് സ്റ്റോപ്പില്‍ ഇരിക്കുകയായിരുന്നു ഇയാൾ. ഈ സമയത്ത് അബദ്ധത്തില്‍ … Continue reading തിരച്ചിൽ വിഫലം; അഴുക്കുചാലില്‍ വീണ ശശിയുടെ മൃതദേഹം കണ്ടെത്തി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed