ശശി തരൂരിനും സ്പെല്ലിംഗ് മിസ്റ്റേക്ക്; പോസ്റ്റ് ചെയ്തത് ആന മണ്ടത്തരം; എടുത്തിട്ടലക്കി സോഷ്യൽ മീഡിയ
അധികം പരിചയിക്കാത്ത പുതിയ ഇംഗ്ലീഷ് വാക്കുകളെ പരിചയപ്പെടുത്തുന്ന വ്യക്തിയാണ് ശശി തരൂർ എം.പി. ട്വിറ്ററിൽ പങ്കുവെക്കുന്ന രസകരമായ വാക്കുകളിലൂടെ ആളുകളെ കുഴക്കാറുമുണ്ട് ഫരാഗോയും വെബകൂഫും മുതല്‍ അല്ലൊഡോക്സോഫോബിയ, ഫ്ളോക്സിനോസിനിഹിലിപിലിഫിക്കേഷന്‍ വരെ ഇന്ത്യാക്കാര്‍ക്കും പ്രത്യേകിച്ച് മലയാളികള്‍ക്കും തരൂര്‍ പരിചയപ്പെടുത്തിയ ഇംഗ്ലിഷ് വാക്കുകൾ അത്രക്കുണ്ട്. എന്നാല്‍ തരൂരിന് ഇക്കഴിഞ്ഞ ദിവസം ഒരബദ്ധം പറ്റി. വാക്കുകള്‍ കൊണ്ട് അമ്മാനമാടുന്ന ശശിതരൂരിയന്‍ ഇംഗ്ലീഷിന് ഒരു ഉഗ്രന്‍ സ്‌പെല്ലിംഗ് മിസ്റ്റേക്ക്. ഷാളിന് (Shawl) പകരം ഷോ (show) എന്നായിപ്പോയി. പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ … Continue reading ശശി തരൂരിനും സ്പെല്ലിംഗ് മിസ്റ്റേക്ക്; പോസ്റ്റ് ചെയ്തത് ആന മണ്ടത്തരം; എടുത്തിട്ടലക്കി സോഷ്യൽ മീഡിയ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed