കോണ്‍ഗ്രസ് നേതൃത്വത്തിനും പ്രതിപക്ഷ നേതാവിനുമെതിരെ ആഞ്ഞടിച്ച് കെപിസിസി സോഷ്യല്‍ മീഡിയ സെല്‍ കണ്‍വീനര്‍ പി. സരിന്‍. കോണ്‍ഗ്രസിലെ ജീര്‍ണതകള്‍ കുഴിച്ച് മൂടാനാണ് ചിലര്‍ക്ക് താല്‍പര്യമെന്നും പരാതി പറയാന്‍ ഫോറങ്ങളില്ലെന്നും സരിന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. Sarin lashed out at the Congress leadership and the opposition leader. ചില കോക്കസുകളിലേക്ക് മാത്രമായി ഒതുക്കുന്നതിനും ഹൈജാക്ക് ചെയ്യുന്നതിനും മുന്നിൽനിന്ന് പ്രവർത്തിച്ചത് വി.ഡി.സതീശനെന്നും സരിൻ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. ഷാഫി പറമ്പിലിനെ വടകരയില്‍ മല്‍സരിപ്പിച്ചത് പാലക്കാട് ബിജെപിയെ സഹായിക്കാനായിരുന്നുവെന്ന് സരിന്‍ … Continue reading ‘കോൺഗ്രസ് അധഃപതനത്തിന് കാരണം പ്രതിപക്ഷനേതാവ്, ഷാഫിയെ വടകരയില്‍ വിട്ടത് ബിജെപിയെ സഹായിക്കാന്‍ ‘; കടുത്ത ആരോപണങ്ങളുമായി സരിന്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed