ലക്ഷ്യം വയ്ക്കുന്നത് സ്ത്രീകളെ മാത്രം, കൊല്ലുന്നത് ഒരേ രീതിയിൽ; ‘സാരി’ സീരിയൽ കില്ലർ ഒരു വർഷത്തിനിടെ കൊന്നുതള്ളിയത് 13 സ്ത്രീകളെ, ഭീതിയിൽ ഒരു ഗ്രാമം

സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള ‘സാരി’ കൊലപാതക പരമ്പരയിലെ പ്രതിയെ തേടി പോലീസ്. . കഴിഞ്ഞ 13 മാസങ്ങൾക്കിടെ ഒൻപത് സ്ത്രീകളെയാണ് അജ്ഞാതനായ വ്യക്തി കൊലപ്പെടുത്തിയത്. ഉത്തർപ്രദേശിലെ ബറേലിയിൽ ആണ് സംഭവം. Sari’ serial killer killed 13 women in one year ഏഴ് മാസത്തെ ഇടവേളക്ക് ശേഷം ജൂലൈ 2ന് അനിത എന്ന സ്ത്രീയുടെ കൊലപാതകം കൂടി നടന്നതോടെയാണ് പ്രതികളെന്ന് സംശയിക്കുന്നവരുടെ രേഖാചിത്രം ബറേലി ജില്ലാ പൊലീസ് പുറത്ത് വിട്ടത്. കഴിഞ്ഞ വർഷം ജൂണിൽ മൂന്ന് കൊലപാതകങ്ങളും … Continue reading ലക്ഷ്യം വയ്ക്കുന്നത് സ്ത്രീകളെ മാത്രം, കൊല്ലുന്നത് ഒരേ രീതിയിൽ; ‘സാരി’ സീരിയൽ കില്ലർ ഒരു വർഷത്തിനിടെ കൊന്നുതള്ളിയത് 13 സ്ത്രീകളെ, ഭീതിയിൽ ഒരു ഗ്രാമം