ചാള ഇനി പഴയ മീനല്ല, വില ഒന്നരക്കോടി രൂപ ! കേരളത്തിൽ ആദ്യം
അഴീക്കോട് ജെട്ടിയിലെ ലാൻഡിങ് സെന്ററിൽ വള്ളങ്ങൾ അടുപ്പിച്ചപ്പോൾ ആളുകൾ അന്തംവിട്ടു. കടലിൽ പോയ വള്ളങ്ങൾക്ക് ലഭിച്ചത് ഒന്നരക്കോടി രൂപയുടെ ചാള. തൃശൂർ, എറണാകുളം ജില്ലകളിൽ നിന്നുള്ള വള്ളങ്ങൾക്കാണ് ഇത്രയും ചാള ലഭിച്ചത്.(sardine sale in kerala gone with record price) തീരത്ത് ചാള ഇത്രയും തുകയ്ക്കു ലേലത്തിൽ പോകുന്നത് ആദ്യമായാണ്.8 വള്ളങ്ങൾക്കാണ് ഇത്രയും രൂപയുടെ മീൻ ലഭിച്ചത്. ചാള കിലോഗ്രാമിന് നിലവിൽ ഇരുന്നൂറിലേറെ രൂപ വിലയുണ്ട്. രണ്ടാഴ്ച മുൻപ് കിലോഗ്രാമിന് 350 രൂപ വിലയുണ്ടായിരുന്നു. മാസങ്ങളായി … Continue reading ചാള ഇനി പഴയ മീനല്ല, വില ഒന്നരക്കോടി രൂപ ! കേരളത്തിൽ ആദ്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed