‘മീൻകൊതിയന്മാർ നേരെ വിട്ടോ തൃശൂർക്ക്, കൊട്ട നിറച്ചും ചാള വാരാം’; ജില്ലയിൽ വീണ്ടും ചാകര; പെറുക്കിയെടുക്കാൻ തിരക്കുകൂട്ടി ജനം

തൃശൂർ: തൃശൂർ ജില്ലയിൽ വീണ്ടും ചാളക്കൂട്ടം കരയ്‌ക്കെത്തി. വാടാനപ്പള്ളി ഗണേശമംഗലം ബീച്ചിലാണ് ചാള ചാകരയെത്തിയത്. ഇന്ന് ഉച്ചക്ക് 12 മണിക്കാണ് സംഭവം.(sardine fish in sea shore in thrissur) ആഴ്ചകളുടെ വ്യത്യാസത്തിൽ ഇതിപ്പോൾ മൂന്നാം തവണയാണ് തൃശൂരിൽ ചാള ചാകരയെത്തുന്നത്. കഴിഞ്ഞയാഴ്ച ചാവക്കാട് അകലാട് ബീച്ചിലും ചാകരയെത്തിയിരുന്നു. തളിക്കുളം ഭാഗത്തും ആഴ്ചകൾക്ക് മുമ്പ് സമാന സംഭവം ഉണ്ടായിരുന്നു. അന്തരീക്ഷ താപനിലയിലുണ്ടായ വ്യത്യാസത്തിന്റെ ഫലമായാണ് ചാളകൂട്ടം ഇങ്ങനെ കരയ്ക്കടിയുന്നത്. മീൻ പെറുക്കാനും വീഡിയോ എടുക്കാനുമായി നിരവധി ആളുകളാണ് … Continue reading ‘മീൻകൊതിയന്മാർ നേരെ വിട്ടോ തൃശൂർക്ക്, കൊട്ട നിറച്ചും ചാള വാരാം’; ജില്ലയിൽ വീണ്ടും ചാകര; പെറുക്കിയെടുക്കാൻ തിരക്കുകൂട്ടി ജനം