ഇത് ഞങ്ങളുടെ ചാളയല്ല, ഞങ്ങളുടെ ചാള ഇങ്ങനല്ല; ചാളയ്ക്ക് ഇതെന്തു പറ്റി…?

ചാള വില താഴോട്ട് ഇടിഞ്ഞതോടെ മത്സ്യമേഖലയിൽ കടുത്ത പ്രതിസന്ധി. രൂചി ഇല്ലാതായ ചാള ജനങ്ങൾക്ക് വേണ്ടാതായതാണ് മത്സ്യത്തൊഴിലാളികളെയും വഞ്ചി ഉടമകളെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയത്. കഴിഞ്ഞ ട്രോളിംഗ് നിരോധന കാലത്ത് ചാളയ്ക്ക് 300 രൂപവരെ വില എത്തിയിരുന്നു. ചെറുകിട കച്ചവടക്കാർ പൊതുവിപണിയിൽ 400 രൂപയ്ക്കാണ് അന്ന് ചാളവിറ്റത്. ട്രോളിംഗ് നിരോധനത്തിനു ശേഷം ബോട്ടുകൾ കടലിൽ ഇറങ്ങുകയും ഗോവ, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ മത്സ്യം വിപണിയിൽ വന്നതും ചാളയുടെ വില താഴാൻ ഇടയാക്കി. എന്നാൽ ട്രോളിംഗ് നിരോധനത്തിനുശേഷം … Continue reading ഇത് ഞങ്ങളുടെ ചാളയല്ല, ഞങ്ങളുടെ ചാള ഇങ്ങനല്ല; ചാളയ്ക്ക് ഇതെന്തു പറ്റി…?