‘തെറ്റ് പറ്റി, സ്വന്തം കുട്ടികളോടൊപ്പം ജീവിക്കാനാണ് ആഗ്രഹം, ഇന്ത്യയിലേക്ക് മടങ്ങിവരണം’; പാക്കിസ്ഥാനിൽ കാണാതായ ഇന്ത്യൻ വനിതയുടെ സന്ദേശം

‘തെറ്റ് പറ്റി, സ്വന്തം കുട്ടികളോടൊപ്പം ജീവിക്കാനാണ് ആഗ്രഹം, ഇന്ത്യയിലേക്ക് മടങ്ങിവരണം’; പാക്കിസ്ഥാനിൽ കാണാതായ ഇന്ത്യൻ വനിതയുടെ സന്ദേശം ഷെയ്ഖ്പുര: പാക്കിസ്ഥാനിൽ കഴിയുന്ന ഇന്ത്യൻ വനിതയുടേതെന്ന് അവകാശപ്പെടുന്ന ഒരു ഓഡിയോ ക്ലിപ്പ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. കഴിഞ്ഞ വർഷം നവംബറിൽ സിഖ് തീർഥാടക സംഘത്തിന്റെ ഭാഗമായി പാക്കിസ്ഥാനിലേക്ക് പോയ സരബ്ജീത് കൗറിന്റേതാണെന്നാണ് ക്ലിപ്പിൽ കേൾക്കുന്ന ശബ്ദം എന്ന് കരുതുന്നത്. തീർഥാടനത്തിനിടെ സരബ്ജീത് കൗറിനെ പാക്കിസ്ഥാനിൽ വെച്ച് കാണാതായതിനു പിന്നാലെ, അവർ മതം മാറി ഒരു പാക് പൗരനെ വിവാഹം … Continue reading ‘തെറ്റ് പറ്റി, സ്വന്തം കുട്ടികളോടൊപ്പം ജീവിക്കാനാണ് ആഗ്രഹം, ഇന്ത്യയിലേക്ക് മടങ്ങിവരണം’; പാക്കിസ്ഥാനിൽ കാണാതായ ഇന്ത്യൻ വനിതയുടെ സന്ദേശം