കെസിഎ പിങ്ക് ടൂർണ്ണമെൻ്റിൽ സാഫയറിനും ആംബറിനും വിജയം
തിരുവനന്തപുരം: കെസിഎ സംഘടിപ്പിക്കുന്ന പിങ്ക് ടി 20 ചലഞ്ചേഴ്സ് വനിതാ ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ സാഫയറിനും ആംബറിനും വിജയം. ആദ്യ മല്സരത്തിൽ സാഫയർ എമറാൾഡിനെ നാല് വിക്കറ്റിന് തോല്പിച്ചപ്പോൾ, രണ്ടാം മല്സരത്തിൽ റൂബിക്കെതിരെ 40 റൺസിനായിരുന്നു ആംബറിൻ്റെ വിജയം. സാഫയറിനെതിരെ ആദ്യം ബാറ്റ് ചെയ്ത എമറാൾഡിന് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 100 റൺസ് മാത്രമാണ് നേടാനായത്. ഓപ്പണർ മാളവിക സാബുവും ക്യാപ്റ്റൻ നജ്ല നൌഷാദും മാത്രമാണ് എമറാൾഡ് ബാറ്റിങ് നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. മാളവിക … Continue reading കെസിഎ പിങ്ക് ടൂർണ്ണമെൻ്റിൽ സാഫയറിനും ആംബറിനും വിജയം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed