അയാളൊരു സന്യാസിയൊന്നുമല്ല, അലഞ്ഞുതിരിഞ്ഞു നടക്കുന്നയാൾ…ഐഐടി ബാബയെ പുറത്താക്കി സന്യാസി സമൂഹം

ഉത്തർപ്രദേശ്: മഹാകുംഭമേളയിൽ പ്രസക്തി നേടിയ ഐഐടിയൻ ബാബ അഭയ് സിങ്ങിനെതിരെ സന്യാസി സമൂഹം രംഗത്തെത്തി. ഐഐടി ബോംബെയിൽ എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗിൽ ബിരുദം നേടി പിന്നീട് ആത്മീയതയിലേക്ക് തിരിഞ്ഞതാണ് അഭയ് സിംഗ്. ഇദ്ദേഹം സന്യാസ സമൂഹമായ അഖാരയിലെ ഒരംഗം കൂടിയായിരുന്നു. മഹാകുംഭമേളയിലെ ജുന അഖാര ക്യാമ്പിൽ നിന്ന് ശനിയാഴ്ച വൈകീട്ടാണ് ഐഐടിയൻ ബാബയെ പുറത്താക്കിയത്. ക്യാമ്പിലേക്കോ ക്യാമ്പിന്റെ പരിസരത്തേക്കോ പോലും വരുന്നതിൽ നിന്ന് അഭയ് സിങ്ങിനെ വിലക്കിയിരിക്കുകയാണ്. തന്റെ ഗുരുവായ മഹന്ത് സോമേശ്വർ പുരിയെ പറ്റി മോശമായി സംസാരിച്ചതിനെ … Continue reading അയാളൊരു സന്യാസിയൊന്നുമല്ല, അലഞ്ഞുതിരിഞ്ഞു നടക്കുന്നയാൾ…ഐഐടി ബാബയെ പുറത്താക്കി സന്യാസി സമൂഹം