പ്രമുഖരുടെ ആരുടെയും പേര് പറയുന്നില്ലെങ്കിൽ, ഇരകൾക്ക് പരാതി ഇല്ലെങ്കിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് കൊണ്ട് ഒരു ഗുണവും ഉണ്ടാകില്ലെന്ന് സന്തോഷ് പണ്ഡിറ്റ്.Santosh Pandit also released the list of 15-member power team to rule Malayalam cinema! സമൂഹ മാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലാണ് സന്തോഷ് പണ്ഡിറ്റ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ചൂഷണം ചെയ്തത് പ്രമുഖ നടന്മാർ, ചെയ്യപ്പെട്ടത് പ്രമുഖ നടികളെ, നടന്നത് പ്രമുഖ ഹോട്ടലുകളിൽ, ഇതെല്ലാം ചർച്ച ചെയ്തത് പ്രമുഖ ചാനലുകളിൽ എന്നും സന്തോഷ് പണ്ഡിറ്റ് … Continue reading സിനിമ സ്‌ക്രീനിൽ യു സർട്ടിഫൈഡ് ആണേലും…. പിന്നണിയിൽ എ സർട്ടിഫിക്കറ്റ് ആണത്രേ..മലയാള സിനിമ ഭരിക്കുന്ന 15 അംഗ പവർ ടീമിന്റെ ലിസ്റ്റും സന്തോഷ് പണ്ഡിറ്റ് പുറത്തുവിട്ടു!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed