‘ഷിരൂരിൽ നിന്നും ഞാൻ മനസ്സിലാക്കിയ ചില സത്യങ്ങൾ ഇതാണ്’: ദുരന്ത സ്ഥലത്തുനിന്നും സന്തോഷ് പണ്ഡിറ്റ്

ഷിരൂരിൽ ദുരന്ത സ്ഥലം സന്ദർശിച്ച് സന്തോഷ് പണ്ഡിറ്റ്. അംഗോളയിലെ രക്ഷാപ്രവർത്തനത്തിന് ജെസിബി അടക്കമുള്ള സന്നാഹങ്ങൾ കുറവാണെന്ന് പറയുന്നത് ശരിയല്ല എന്നു സന്തോഷ് പറയുന്നു. (Santhosh Pandit visited the disaster site in Shirur) ‘‘ഞാനിപ്പോൾ കർണാടകയിൽ അംഗോളയ്ക്ക് അടുത്താണ് നിൽക്കുന്നത്. ദുരന്തം നടന്ന സ്ഥലമൊക്കെ ഇന്നലെ ഞാൻ സന്ദർശിച്ചു. പല ആളുകളുമായി സംസാരിച്ചു, പൊലീസുകാരോടും സംസാരിച്ചിരുന്നു. എനിക്ക് അറിയാൻ കഴിഞ്ഞ കാര്യങ്ങളാണ് ഞാൻ പറയുന്നത്. https://www.facebook.com/santhoshpandit/videos/1434913413845452 ഞാൻ അവിടെ ചെന്ന സമയത്താണ് അർജുന്റെ ലോറിയുടെ സൂചന … Continue reading ‘ഷിരൂരിൽ നിന്നും ഞാൻ മനസ്സിലാക്കിയ ചില സത്യങ്ങൾ ഇതാണ്’: ദുരന്ത സ്ഥലത്തുനിന്നും സന്തോഷ് പണ്ഡിറ്റ്