മുഖ്യമന്ത്രി ആയാൽ നടപ്പിലാക്കാൻ ആഗ്രഹിക്കുന്ന പദ്ധതികൾ; സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ് വൈറൽ

മുഖ്യമന്ത്രി ആയാൽ നടപ്പിലാക്കാൻ ആഗ്രഹിക്കുന്ന പദ്ധതികൾ; സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ് വൈറൽ തിരുവനന്തപുരം: താൻ കേരളത്തിന്റെ മുഖ്യമന്ത്രി ആയാൽ നടപ്പിലാക്കാൻ ആഗ്രഹിക്കുന്ന പദ്ധതികൾ വിശദീകരിച്ച് നടൻ സന്തോഷ് പണ്ഡിറ്റ് പങ്കുവച്ച കുറിപ്പ് സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. മുഖ്യമന്ത്രി ആകാൻ സാധ്യതയില്ലെങ്കിലും ഒരു സ്വപ്നമായി ആരാധകരുമായി പങ്കുവയ്ക്കുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. മദ്യനിരോധനം നടപ്പിലാക്കുക, ജയിലുകളിൽ സസ്യാഹാരം മാത്രം നൽകുക, ഭിക്ഷാടനം നിരോധിക്കുക, മഴക്കാലത്ത് സ്കൂളുകൾക്ക് അവധി നൽകുക തുടങ്ങിയ നിരവധി നിർദേശങ്ങളാണ് അദ്ദേഹം അക്കമിട്ട് അവതരിപ്പിച്ചത്. സർക്കാർ ജീവനക്കാരുടെ … Continue reading മുഖ്യമന്ത്രി ആയാൽ നടപ്പിലാക്കാൻ ആഗ്രഹിക്കുന്ന പദ്ധതികൾ; സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ് വൈറൽ