സഞ്ജുവിന്റെ സൂപ്പർ സിക്സ് പതിച്ചത് കാണിയായ യുവതിയുടെ മുഖത്ത്; വേദനകൊണ്ടു പൊട്ടിക്കരഞ്ഞു യുവതി; എന്തെങ്കിലും പറ്റിയോയെന്ന് സഞ്ജു: വീഡിയോ കാണാം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ടി20യില്‍ സെഞ്ചുറി നേടിയ സഞ്ജു സാംസൺ ഒമ്പത് സിക്‌സും ആറ് ഫോറുമാണ് പായിച്ചത്. ഇതിനിടെ, ഇതിലൊരു സിക്‌സ് മത്സരം കാണാനെത്തിയ കാണിയുടെ മുഖത്താണ് പതിച്ചത്. സഞ്ജു ഉയർത്തിയടിച്ച് പന്ത് സിക്‌സായി നിലത്തുതൊട്ട ശേഷം തെറിച്ച് കാണിയായ യുവതിയുടെ മുഖത്ത് കൊള്ളുകയായിരുന്നു. Sanju’s super six hit the face of the spectator നിലത്ത് പിച്ച് ചെയ്തതിന് ശേഷം മുഖത്ത് കൊണ്ടതിനാൽ കൂടുതല്‍ പരിക്കുകളില്ലാതെ യുവതി രക്ഷപ്പെടുകയായിരുന്നു. പന്തുകൊണ്ട വേദനകൊണ്ട് കരഞ്ഞ യുവതിയുടെ മുഖത്ത് … Continue reading സഞ്ജുവിന്റെ സൂപ്പർ സിക്സ് പതിച്ചത് കാണിയായ യുവതിയുടെ മുഖത്ത്; വേദനകൊണ്ടു പൊട്ടിക്കരഞ്ഞു യുവതി; എന്തെങ്കിലും പറ്റിയോയെന്ന് സഞ്ജു: വീഡിയോ കാണാം