‘ഇപ്പോ അങ്ങനെയായി പോയില്ലേ’: ലോകകപ്പ് നേട്ടത്തിനു പിന്നാലെ ആദ്യ പ്രതികരണവുമായി സഞ്ജു സാംസൺ; വീഡിയോ കാണാം

ട്വന്റി20 ലോകകപ്പിലെ ഫൈനൽ വിജയത്തിനു പിന്നാലെ ആദ്യ പ്രതികരണവുമായി മലയാളി താരം സഞ്ജു സാംസൺ. ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ ലെയ്സൻ ഓഫിസറായിരുന്ന മലയാളി സിബി ഗോപാലകൃഷ്ണനുമായി നടത്തിയ സംഭാഷണത്തിലാണ് സഞ്ജുവിന്റെ പ്രതികരണം. (Sanju Samson with his first reaction after winning the World Cup; Watch the video) ‘‘ഒന്നും പറയാൻ പറ്റുന്നില്ല. അങ്ങനെയൊരു ഇമോഷണലായിട്ടുള്ള ഒരു സംഭവമാണ്. വാക്കുകൾ കിട്ടാത്ത ഒരു സമയമാണ്. ഭയങ്കര സന്തോഷം. ഇത്രയും വലിയൊരു അവസരത്തിന്, ഇത്രയും വലിയൊരു … Continue reading ‘ഇപ്പോ അങ്ങനെയായി പോയില്ലേ’: ലോകകപ്പ് നേട്ടത്തിനു പിന്നാലെ ആദ്യ പ്രതികരണവുമായി സഞ്ജു സാംസൺ; വീഡിയോ കാണാം