സഞ്ജു ഇത്ര സിമ്പിൾ ആയിരുന്നോ

സഞ്ജു ഇത്ര സിമ്പിൾ ആയിരുന്നോ കൊച്ചി: കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ വാം അപ് നടത്താനെത്തി ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. ഇന്നലെയാണ് താരം സ്റ്റേഡിയത്തിലെത്തി വാം അപ് നടത്തി മടങ്ങിയത്. അർജന്റീന ടീമിന്റെ മത്സരം നടക്കാനിരിക്കെ സ്റ്റേഡിയത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനിടെയാണ് താരമെത്തി ഒരു മണിക്കൂറോളം വാം അപ് നടത്തി മടങ്ങിയത്. വ്യായാമം നടത്തി താരം മടങ്ങിയത് ഓട്ടോയിലായിരുന്നു എന്നതും കൗതുകമായി. അർജന്റീന ടീമിന്റെ മത്സരത്തിന് മുന്നോടിയായി അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്ന സ്റ്റേഡിയത്തിലാണ് താരം ഇന്നലെ രാവിലെ എത്തിയത്. … Continue reading സഞ്ജു ഇത്ര സിമ്പിൾ ആയിരുന്നോ